ഒന്നാം  ക്ലാസ്സിൽ ഏററവും കൂടുതൽ  കുട്ടികളെ ചേർത്തതിനുള്ള മോമേന്ടോ സിസ്റ്റർ ഷെറിൻ രൂപത ബിഷപ്പിൽ നിന്നും സ്വീകരിക്കുന്നു.
       





ഇക്കോ ക്ലബ്ബ് പ്രവർത്തകർ  കൃഷിക്ക് നിലമൊരുക്കുന്നു
SCERT റിസർച് സ്റ്റഡി,   ശ്രീ ഷരീഫ് മാസ്റ്റർ നേതൃത്വം നൽകുന്നു

കായിക താരങ്ങൾക്ക് ആദരം







13/ 12/ 2014 ശനിയാഴ്ച  കണ്ണൂർ രൂപത അധ്യാപക സംഗമവും ക്രിസ്തുമസ് ആഘോഷവും നടക്കുന്നതാണ്.
തൃക്കരിപ്പൂർ സെൻറ്പോൾസ് എ യു പി സ്കൂളിൽ വായനക്കളരി പദ്ധതി  കേര മോട്ടോർ പമ്പ്‌ ജില്ലാ മർക്കറ്റിങ്ങ് മാനേജർ വി കെ സിന്ധു സ്കൂൾ ലീഡർ  സ് ശ്രീലക്ഷ്മിക്കു നല്കി ഉത്‌ഘാടനം ചെയ്തു.ഈ പദ്ധതി പ്രകാരം 5 കോപ്പി മലയാളമനോരമ  ദിനപത്രം സ്കൂളിനു ലഭിക്കാൻ തുടങ്ങി.

ARABIC KALOLSAVAM 2014


ARABIC KALOLSAVAM 2014


 ARABIC KALOSAVAM 2014 TROPHIES